Tag: വിടവാങ്ങിയത് സമാനതകളില്ലാത്തഇടയശ്രേഷ്ഠന്‍ : മാര്‍ പോളി കണ്ണൂക്കാടന്‍

വിടവാങ്ങിയത് സമാനതകളില്ലാത്തഇടയശ്രേഷ്ഠന്‍ : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : സഭയുടെയും സമൂഹത്തിന്റെയും ആധ്യാത്മിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആറു പതിറ്റാണ്ടിലേറെ കാലം ശക്തമായ നേതൃത്വം നല്‍കിയ ഇടയശ്രേഷ്ഠനായിരുന്നു ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ എന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. തന്റെ അജപാലന ശുശ്രൂഷയെ വിശ്വാസി…