Tag: വചനം

ജപമാലയ്ക്ക് ശക്തിയുണ്ടോ?

വചനം ആവർത്തിച്ചു പറയുമ്പോൾ നമ്മുടെ ഉള്ളിൽ വിശുദ്ധികരണം നടക്കുന്നു എന്ന് സ്വർഗം വെളിപ്പെടുത്തിയിട്ടുള്ളതാണ്. “കർത്താവി൯റെ ഽപവൃത്തികൾ വചനംവഴി നിർവഹിക്കപ്പെടുന്നു.” ഽപഭാഷകൻ 42:15.ജപമാലയിൽ ഉരുവിടുന്ന ഓരോ പ്രാർഥനയും വചനമാണ്. (യോഹന്നാൻ 15:3)”ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു”“ആദിയില്‍ വചനമുണ്ടായിരുന്നു; വചനം…

നിങ്ങൾ വിട്ടുപോയത്