Tag: ലോക രക്തദാതാക്കളുടെ ദിനം (WBDD)

രക്തദാനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിടുണ്ട് |..ദാതാവാകൂ ! വിലപ്പെട്ട ജീവൻ രക്ഷിക്കൂ….

ലോക രക്തദാതാക്കളുടെ ദിനം (WBDD) എല്ലാ വർഷവും ഇന്നേ ദിനം അതായത് ജൂൺ 14 ന് ആചരിച്ചുപോരുന്നു. 2004-ൽ ആദ്യമായി ഇവന്റ് സംഘടിപ്പിച്ചത് നാല് പ്രധാന അന്താരാഷ്ട്ര സംഘടനകളാണ്: ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ്, റെഡ് ക്രസന്റ്…