സത്യവും നുണയും ഒരുമിച്ച് നടത്തിയ യാത്രയിൽ സത്യത്തിന് സംഭവിച്ചതെന്ത്..? |നഗ്നയായി ഓടി നടക്കുന്ന സത്യത്തെ കണ്ടപ്പോൾ, ലോകം അവളെ അവജ്ഞയോടെയും കോപത്തോടെയും തുറിച്ചു നോക്കാനും കളിയാക്കാനും തുടങ്ങി.
സത്യവും നുണയും ഒരുമിച്ച് നടത്തിയ യാത്രയിൽ സത്യത്തിന് സംഭവിച്ചതെന്ത്..? ഒരു ഐതിഹ്യമനുസരിച്ച്, സത്യവും നുണയും ഒരു ദിവസം കണ്ടുമുട്ടി. നുണ സത്യത്തോട് പറഞ്ഞു: “ഇന്ന് ഒരു മനോഹരമായ ദിവസമാണ്!” സത്യം ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടു, നുണ പറഞ്ഞത് ശരിയാണല്ലോ! ആ ദിവസം…