ലാസലെറ്റ് മാതാവിന്റെപ്രത്യക്ഷീകരണ തിരുനാൾ മംഗളങ്ങൾഏവർക്കും നേരുന്നു.
ലാസലെറ്റിലെ കരയുന്ന മാതാവ് പാവപ്പെട്ട രണ്ട് ഇടയ പൈതങ്ങളുടെ കഥയാണിത്. ഒരു നാൾ അവരിരുവരും ആടുകളെ മേയ്ക്കാൻ മലയിലേക്ക് പോയി.ഒരു പാറക്കല്ലിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചു. അല്പനേരം മയങ്ങിയ ശേഷം ഉണർന്ന് നോക്കിയപ്പോൾ അവരുടെ ആടുകളെ കാൺമാനില്ല. അടുത്ത കുന്നിലേക്ക് അവർ…