Tag: ലഹരിരഹിത കേരളത്തിന് കൂട്ടായശ്രമം വേണം: പ്രൊ ലൈഫ്

ലഹരിരഹിത കേരളത്തിന് കൂട്ടായശ്രമം വേണം: പ്രൊ ലൈഫ്

കൊച്ചി: ലഹരിരഹിത കേരളമെന്ന സ്വപ്നം യാഥാര്‍ഥമാക്കുവാന്‍ എല്ലാ മതവിശ്വാസികളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും പരിശ്രമിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സമൂഹത്തിന് തളര്‍ച്ച നേരിടുമ്പോള്‍ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ക്ക് നിശബ്ദരായിരിക്കുവാന്‍ കഴിയില്ല. സീറോ മലബാര്‍ സഭയുടെ വിവിധ തലങ്ങളില്‍ ലഹരിവിരുദ്ധ…