Tag: റവ.ഡോ. ജേക്കബ് വെള്ളിയാൻ ക്‌നാനായ കലാരൂപങ്ങളുടെ പ്രചാരകനും

റവ.ഡോ. ജേക്കബ് വെള്ളിയാൻ ക്‌നാനായ കലാരൂപങ്ങളുടെ പ്രചാരകനും, ആരാധനാക്രമ പണ്ഡിതനും, ഉപരിന്മയുള്ള മനുഷസ്നേഹിയും

മോൺ.റവ.ഡോ. ജേക്കബ് വെള്ളിയാൻ നമ്മിൽ നിന്നും വേർപിരിയുമ്പോൾ അദ്ദേഹം സഭയ്ക്കും സമുദായത്തിനും ചെയ്ത വലിയ കാര്യങ്ങൾ ഓർത്ത് മഹത്വപ്പെടുത്താതിരിക്കാനാവില്ല. അദ്ദേഹത്തിന്റെ പാണ്ഡിത്യമാണ് ആദ്യമായി സ്മരിക്കേണ്ടുന്ന വലിയകാര്യം. സുറിയാനി ഭാഷയിൽ പ്രാവിണ്യം നേടിയ വൈദികനും ആരാധനാക്രമ പണ്ഡിതനുമായിരുന്നു അദ്ദേഹം. സീറോമലബാർ കുർബാന തക്‌സ…