Tag: രക്ഷാകര പദ്ധതിയുടെ ഉറവിടമായ പരിശുദ്ധ ത്രിത്വത്തിലെ ഓരോരുത്തരെയും സ്തുതിച്ചുകൊണ്ടുവേണം സ്വർഗ്ഗത്തിന്റെ മനുഷ്യാവതാരസ്തുതിഗീതമായ നന്മനിറഞ്ഞ മറിയം ചൊല്ലുവാൻ.

രക്ഷാകര പദ്ധതിയുടെ ഉറവിടമായ പരിശുദ്ധ ത്രിത്വത്തിലെ ഓരോരുത്തരെയും സ്തുതിച്ചുകൊണ്ടുവേണം സ്വർഗ്ഗത്തിന്റെ മനുഷ്യാവതാരസ്തുതിഗീതമായ നന്മനിറഞ്ഞ മറിയം ചൊല്ലുവാൻ.

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ അത്ഭുത ശക്തി വിശുദ്ധ മെറ്റിൽഡ(Saint Mechtilde ) പരിശുദ്ധ അമ്മയോട് വലിയ ഭക്തയായിരുന്നു. ജീവിതത്തിൽ വല്ല മാരക പാപവും ചെയ്തുപോയി പ്രസാദ വരം നഷ്ടപ്പെട്ടു മരിക്കാനിടയായാൽ സ്വർഗത്തെ നഷ്ടപ്പെടുത്തി നരകത്തിനു അർഹയായി തീരുമോ എന്ന ആകുലത…