Tag: മോചനം ആസന്നമാക്കിയിരിക്കുന്നു; അതു വിദൂരത്തല്ല. ഞാന്‍ രക്ഷ താമസിപ്പിക്കുകയില്ല. (ഏശയ്യാ 46:13)|കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും അവിടുന്ന് നിത്യരക്ഷ പ്രദാനം ചെയ്യുന്നു.