Tag: മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു

”ഏകികൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം മാറ്റംവരുത്തുവാൻ നമുക്ക് ആർക്കും അവകാശമില്ല.”-മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

മാർച്ച്‌ 2 – തിയതി മുതൽ മുന്ന് കർമ്മപദ്ധതികൾ. എത്തിചേർന്ന ധാരണ നടപ്പിലാക്കിതുടങ്ങാം. നിലവിലുള്ള സിവിൽ കേസുകൾ പിൻവലിക്കണം. .സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിചാരണ ഒഴിവാക്കുക. മാധ്യമ മൗനം പാലിക്കുക. പ്രത്യാശയുടെ കവാടം കൂട്ടായ്മയിൽ തുറക്കാം.

മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ സന്ദർശിച്ചു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായി ന്യൂഡൽഹിയിൽ എത്തിയ അവസരത്തിലാണ് മേജർ ആർച്ചുബിഷപ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മേജർ ആർച്ചുബിഷപായി സ്ഥാനമേറ്റ…

നിങ്ങൾ വിട്ടുപോയത്