Tag: മാർ പോളി കണ്ണൂകാടൻ പിതാവ് ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഭവനങ്ങളും സന്ദർശിക്കുന്നതിന്റെ ഭാഗമായി എടമുട്ടം ക്രിസ്തുരാജ ഇടവകയിലെ ഭവനങൾ സന്ദർശിക്കുന്നു.

മാർ പോളി കണ്ണൂകാടൻ പിതാവ് ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഭവനങ്ങളും സന്ദർശിക്കുന്നതിന്റെ ഭാഗമായി എടമുട്ടം ക്രിസ്തുരാജ ഇടവകയിലെ ഭവനങൾ സന്ദർശിക്കുന്നു.

ഇന്നേ ദിവസം -വിവാഹവാർഷികം ആഘോഷിക്കുന്ന എന്റെ അളിയൻ റോഡക്സിന്റെ വീട്ടിൽ ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷൻ മാർ .പോളി കണ്ണൂക്കാടൻ പിതാവിനോടൊപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ സാധിച്ചതിൽ റോഡക്സിനും സിനിക്കും ഏറെ സന്തോഷം .. മധുരപ്പതിനേഴിനു ഇരട്ടി മധുരമാക്കി ഒരുക്കിയ സർവശക്തനായ ദൈവത്തിന് നന്ദി…

നിങ്ങൾ വിട്ടുപോയത്