Tag: മാതൃവന്ദന യോജന പദ്ധതി:സ്വാഗതംചെയ്ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

മാതൃവന്ദന യോജന പദ്ധതി:സ്വാഗതംചെയ്ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും…