Tag: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സഭാതല മാധ്യമവിഭാഗം സെക്രട്ടറിയായി നിയമിതനായ മാവേലിക്കര ഭദ്രാസനാംഗം ബഹുമാനപ്പെട്ട ജോൺ തോട്ടത്തിൽ അച്ചൻ.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സഭാതല മാധ്യമവിഭാഗം സെക്രട്ടറിയായി നിയമിതനായ മാവേലിക്കര ഭദ്രാസനാംഗം ബഹുമാനപ്പെട്ട ജോൺ തോട്ടത്തിൽ അച്ചൻ.| പ്രാർത്ഥനാശംസകൾ

ചങ്ങനാശ്ശേരി മീഡിയ വില്ലേജിൽ നിന്ന് മാധ്യമ പഠനത്തിൽ ഉന്നത ബിരുദം കരസ്ഥമാക്കിയ അച്ചൻ ചെറിയനാട്, കൊല്ലകടവ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയങ്ങളുടെ വികാരിയും ഭദ്രാസന ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്റ്ററുമാണ്. ഹൃദയപൂർവ്വം പ്രാർത്ഥനാശംസകൾ…

നിങ്ങൾ വിട്ടുപോയത്