Tag: മണിപ്പൂരും മലയാളികളും ചില അപ്രിയ സത്യങ്ങളും!

മണിപ്പൂരും മലയാളികളും ചില അപ്രിയ സത്യങ്ങളും!

നമ്മുടെ കേരളത്തിലെ മലയോര ജനതയോടും തീരദേശ ജനവിഭാഗത്തോടും, അവരുടെ ജീവിത പ്രശ്നങ്ങളോടും, നഗരവാസികളായ ‘പ്രബുദ്ധർ’ ഭരണകൂടത്തിന്റെ ഒത്താശയോടെ പുലർത്തുന്ന നിഷേധാത്മക നിലപാടുമായി, മണിപ്പൂരിലെ വിഷയങ്ങൾക്കു സാമ്യമുണ്ട്. വന്യമൃഗ സംരക്ഷണത്തിന്റെയും, ദേശീയ ഉദ്യാനത്തിന്റെയും, സംരക്ഷിത വനത്തിന്റെയുമൊക്കെ പേരിൽ, കർഷകരെ ദ്രോഹിക്കാനുള്ള ഗൂഢ ശ്രമങ്ങളും,…

നിങ്ങൾ വിട്ടുപോയത്