Category: POPE BENEDICT XVI

സാധാരണ വിശ്വാസികളെ സംരക്ഷിച്ച ജീവിതം|അവസാനമായി പറഞ്ഞ വാക്കുകൾ|”ഗർഭച്ഛിദ്രം,ഒരിക്കലും ഒരു മനുഷ്യാവകാശമാകില്ല.”-ബനഡിക്ട് പതിനാറാമൻ മാർപാപ്പ:

ബനഡിക്ട് പതിനാറാമൻ മാർപാപ്പ:സാധാരണ വിശ്വാസികളെ സംരക്ഷിച്ച ജീവിതം വിവാഹവും കുടുംബവും കത്തോലിക്കാ സഭയുടെ പ്രധാന ഉത്തരവാദിത്വങ്ങളായി കരുതിയ ധന്യജീവിതമായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടേത്.വ്യക്തികളോടുള്ള ബഹുമാനം,വിശ്വാസം, ഉത്തരവാദിത്തം, ഐക്യദാർഢ്യം, സഹകരണം തുടങ്ങിയ സാമൂഹിക സൽഗുണങ്ങളുടെ പ്രഥമവും മാറ്റാനാകാത്തതുമായ വിദ്യാലയമാണ് കുടുംബജീവിമെന്ന് ബനഡിക്ട് പതിനാറാമൻ…

“യേശുക്രിസ്തു യഥാർത്ഥത്തിൽ വഴിയും സത്യവും ജീവനുമാണ്; സഭ, അവളുടെ എല്ലാ കുറവുകളോടുംകൂടെ, യഥാർത്ഥത്തിൽ അവന്റെ ശരീരമാണ്.”|ബെനഡിക്ട് പതിനാറാമൻ പാപ്പ അവസാനമായി എഴുതിയ ആത്മീയ വിൽപത്രത്തിൻ്റെ ഗൂഗിൾ പരിഭാഷ. |സംശോധകൻ: ഫാ. ജോഷി മയ്യാറ്റിൽ

എന്റെ ജീവിതത്തിന്റെ ഈ അവസാന മണിക്കൂറിൽ, ഞാൻ കടന്നുപോന്ന പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നന്ദി പറയാൻ എത്രമാത്രം കാരണമുണ്ടെന്ന് ഞാൻ ആദ്യം കാണുന്നു. എല്ലാറ്റിനുമുപരിയായി, എനിക്ക് ജീവൻ നൽകുകയും എല്ലാത്തരം ആശയക്കുഴപ്പങ്ങളിലും എന്നെ നയിക്കുകയും ചെയ്ത, എല്ലാ നല്ല ദാനങ്ങളും നൽകുന്ന ദൈവത്തിനുതന്നെ…

പ​​​​ത്രോ​​​​സി​​​​ന്‍റെ സിം​​​​ഹാ​​​​സ​​​​ന​​​​ത്തെ അ​​​​റി​​​​വു​​​​കൊ​​​​ണ്ടും വി​​​​ന​​​​യം​​​​കൊ​​​​ണ്ടും വി​​​​ശു​​​​ദ്ധി​​​​കൊ​​​​ണ്ടും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച വേ​​​​ദ​​​​പാ​​​​രം​​​​ഗ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു ബന​​​​ഡി​​​​ക്ട് 16-ാമ​​​​ൻ പാ​​​​പ്പാ. |ക്രൈ​​​​സ്ത​​​​വ​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള എ​​​​ല്ലാ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​റ​​​​വി​​​​ടം വി​​​​ശ്വാ​​​​സ​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബെ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നു. ആ​​​​ധു​​​​നി​​​​ക​​​​ലോ​​​​ക​​​​ത്തെ ഈ​​​​ശോ​​​​യു​​​​മാ​​​​യി ഗാഢ ബ​​​​ന്ധ​​​​മു​​​​ള്ള​​​​താ​​​​ക്കാ​​​​ൻ ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ചി​​​​ന്ത​​​​ക​​​​ൾ​​​​ക്കും പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ജീ​​​​വി​​​​ത​​​​സാ​​​​ക്ഷ്യ​​​​ത്തി​​​​നും സാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. | ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്

സത്യതീരമണയുന്ന ബനഡിക്ട് പ​​​​ത്രോ​​​​സി​​​​ന്‍റെ സിം​​​​ഹാ​​​​സ​​​​ന​​​​ത്തെ അ​​​​റി​​​​വു​​​​കൊ​​​​ണ്ടും വി​​​​ന​​​​യം​​​​കൊ​​​​ണ്ടും വി​​​​ശു​​​​ദ്ധി​​​​കൊ​​​​ണ്ടും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച വേ​​​​ദ​​​​പാ​​​​രം​​​​ഗ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു ബന​​​​ഡി​​​​ക്ട് 16-ാമ​​​​ൻ പാ​​​​പ്പാ. ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ ശു​​​​ശ്രൂ​​​​ഷ ഒ​​​​രാ​​​​ളെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ ഗ​​​​ർ​​​​വി​​​​ലേ​​​​ക്കോ സു​​​​ഖ​​​​ലോ​​​​ലു​​​​പ​​​​ത​​​​യു​​​​ടെ മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കോ അ​​​​ല്ല; മ​​​​റി​​​​ച്ച്, ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ കു​​​​രി​​​​ശി​​​​ലേ​​​​ക്കാ​​​​ണെ​​​​ന്ന് പാ​​​​പ്പാ ലോ​​​​ക​​​​ത്തെ പ​​​​ഠി​​​​പ്പി​​​​ച്ചു. ഈ​​​​ശോ​​​​യു​​​​ടെ ഹൃ​​​​ദ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ…

മുന്ന് മാർപാപ്പമാർ ഒരുമിച്ചപ്പോൾ

A rare photograph of John Paul II with two men who would succeed him as Pope, Cardinal Ratzinger, who became Benedict XVI, and Cardinal Bergoglio

പാപ്പാ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻസാധാരണ എപ്പിസ്കോപ്പൽ മോതിരം മാത്രമാണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്.|Archbishop Georg Gaenswein, longtime secretary and friend to Benedict XVI, paying his respects in the chapel where the Pope emeritus is lying in state:

“Papa emerito said to me and to all those who accompanied him in his last hours, “Please pray for me!” – I would like to pass on this request of…

ഒരു യുഗം അവസാനിക്കുമ്പോള്‍ | അനുഭവങ്ങള്‍ പങ്കുവെച്ച് ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍

ദിവംഗതനായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയോടൊപ്പം ഇടപെടാന്‍ അവസരം ലഭിച്ച പാലക്കാട് രൂപതയിലെ വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍, സ്വന്തം അനുഭവങ്ങളും മാര്‍പാപ്പയെ കുറിച്ചുള്ള ചിന്തകളും പങ്കുവെയ്ക്കുന്നു. കടപ്പാട്

പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച വത്തിക്കാൻ ലൈബ്രറിയിൽ പോപ്പ് പതിനാറാമന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമുണ്ട്.|വ്യക്തികേന്ദ്രീകൃതമായ ജീവചരിത്രരചനയ്ക്കപ്പുറം കത്തോലിക്കാ സഭയുടെയും പേപ്പസിയുടെയുംചരിത്രത്തിലേക്കും ദർശനങ്ങളിലേക്കും ആഴക്കാഴ്ച നൽകുന്നതാണ് ഗോൺസാൽവസിന്റെ പുസ്തകം.

പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച വത്തിക്കാൻ ലൈബ്രറിയിൽ പോപ്പ് ബനഡിക്ട് പതിനാറാമന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമുണ്ട്. മുതിർന്ന പത്രപ്രവർത്തകൻ ഇഗ്നേഷ്യസ് ഗോൺസാൽവസ് എഴുതിയ പുസ്തകം. വത്തിക്കാൻ സന്ദർശനത്തിനിടെ ബനഡിക്ട് പതിനാറാമൻ പാപ്പാക്ക് അദ്ദേഹം പുസ്തകം സമ്മാനിച്ചു. ഒരു കോപ്പി വത്തിക്കാൻ…

ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ (പോപ്പ് എമിരറ്റസ് )മരണത്തിന് ഒരുക്കമായി 2006 ഓഗസ്റ്റ് 29 ന് എഴുതിയ “എന്റ ആത്മീയ സംഹിത ” എന്ന കുറിപ്പിൽ നിന്ന് :-

എന്റ ജീവിതത്തിന്റ അവസാന മണിക്കൂറുകളിൽ , ഞാൻ കടന്നുവന്ന ദശാബ്ദങ്ങളിലേക്ക് ഞാൻ തിരിഞ്ഞു നോക്കുന്നു . എത്രയെത്ര കാരണങ്ങൾക്ക് ഞാൻ നന്ദി പറയേണ്ടിയിരിക്കുന്നു . എല്ലാത്തിനുമുപരിയായി ഞാൻ ദൈവത്തിനുതന്നെ നന്ദി പ്രകാശിപ്പിക്കട്ടെ . എനിക്ക് എല്ലാം നൽകിയ ദൈവം . എനിക്ക്…

ബെനഡിക്ട് XVI മൻ മാർപാപ്പ|മനുഷ്യമഹത്വത്തെക്കുറിച്ച് വ്യക്തമായ നിലപാടുകളുണ്ടായിരുന്ന വിശുദ്ധ വ്യക്തിത്വം:|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌

മനുഷ്യമഹത്വത്തെക്കുറിച്ച് വ്യക്തമായ നിലപാടുകളുണ്ടായിരുന്നവിശുദ്ധ വ്യക്തിത്വം-പ്രൊലൈഫ് അപ്പോസ്‌തലേറ്റ് കൊച്ചി: മനുഷ്യജീവിതത്തിന്റെ മഹത്വംലോകത്തിന് വെളിപ്പെടുത്തുന്നതിൽ സഭയുടെ പരമ്പരാഗത കാഴ്ചപ്പാടുകൾ ചാക്രിയലേഖനങ്ങളിലൂടെയും നിലപാടുകളിലൂടെയും വ്യക്തമായി അവതരിപ്പിക്കുവാൻ ആത്മാർത്ഥമായി അവതരിപ്പിക്കുവാൻ പരിശ്രമിച്ച മാർപാപ്പയാണ് ബനഡിക്ട് പതിനാറമനെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കത്തോലിക്കാസഭയുടെ അടിസ്ഥാന…

നിങ്ങൾ വിട്ടുപോയത്