Category: laity forum

‘അല്മായ ശക്തീകരണം സഭാ പ്രബോധങ്ങളിൽ: സാദ്ധ്യതകളും തടസ്സങ്ങളും’ |രാമനാഥപുരം രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം നടത്തി

രാമനാഥപുരം രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം നടത്തി കോയമ്പത്തൂർ: രാമനാഥപുരം രൂപത അഞ്ചാം പാസ്റ്ററൽ കൗൺസിൽ പത്താം സമ്മേളനം  സാന്തോം പാസ്റ്ററൽ സെന്ററിൽ രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ടിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.രൂപതയിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റി അംഗങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന്…

അഡ്വ.ജോസ് വിതയത്തിലിന്റെ സേവനങ്ങളൾ ഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

ഫൗണ്ടേഷന്‍ ഉദ്ഘാടനം-അനുസ്മരണം അഡ്വ.ജോസ് വിതയത്തിലിന്റെ സേവനങ്ങളൾഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ നിസ്വാര്‍ത്ഥ സേവനങ്ങളും ജീവിത മാതൃകയും അല്മായ ശക്തീകരണപ്രവര്‍ത്തനങ്ങളും ഭാരതസഭയ്ക്കും പൊതുസമൂഹത്തിനും അഭിമാനമേകുന്നതാണെന്ന് സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.…

അഡ്വ. ജോസ് വിതയത്തില്‍; നന്മകള്‍ വാരിവിതറി കടന്നുപോയ സഭാസ്‌നേഹി| ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

അഡ്വ. ജോസ് വിതയത്തില്‍;നന്മകള്‍ വാരിവിതറി കടന്നുപോയ സഭാസ്‌നേഹിഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഭാരതസഭയ്ക്കും ക്രൈസ്തവസമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള്‍ വാരിവിതറിയ അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മകളിലായിട്ട് 2022 ഏപ്രില്‍ 16ന് ഒരു വര്‍ഷമായി. ഏപ്രില്‍ 21ന് 4 മണിക്ക് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ അനുസ്മരണദിവ്യബലിയും…

അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 21 ന്

അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവുംഅനുസ്മരണ സമ്മേളനവും ഏപ്രില്‍ 21 ന് കൊച്ചി: ക്രൈസ്തവ സമുദായ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഏപ്രില്‍ 21 വ്യാഴാഴ്ച ആലങ്ങാട്…

“കാരുണ്യവും, സ്നേഹവും, മനുഷ്യത്വവും കൊണ്ട് ജീവിതത്തിന്റെ നേർവഴികളിലൂടെ സഞ്ചരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഇടയനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി”.

സീറോ മലബാർ സഭാ മക്കളുടെ പ്രിയങ്കരനായ ഇടയന് ജന്മദിനാശംസകൾ സീറോ മലബാർ സഭയെ അതിവേഗം ആത്മീയവും തലമുറമാറ്റപരവുമായ പുരോഗതിയിലേക്കു നയിച്ച വലിയ ഇടയനായി വിശ്വാസികൾ ആലഞ്ചേരി പിതാവിനെ കാണുന്നു.ആരെയും അവഗണിക്കാതിരിക്കാനുളള കരുതലും സ്നേഹവും കാണിക്കുന്ന വലിയ ഇടയൻ കാണിക്കുന്ന ക്ഷമയും വിവേകവും…

കുടുംബങ്ങളുടെ പിതാവ് |മാർ ജോസഫ് കല്ലറങ്ങാട്ടിന് റൂബി ജൂബിലി നിറവ്

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മംഗളവാർത്തയുടെ റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ…

നിങ്ങൾ വിട്ടുപോയത്