Category: experience

ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിൽ കത്തോലിക്കർ മഹാ വിരുതൻന്മാരാണ്|മാർ തോമസ് തറയിൽ

ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്.

പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ…

“രണ്ട് ലൈബ്രറിയിലേയും പുസ്തകങ്ങൾ വായിക്കാനുള്ള ആയുസ്സ് തരണേ എന്ന് ചോദിച്ചാൽ ദൈവം അഹങ്കാരി എന്ന് എന്നെ വിളിക്കുമോ ?”

എനിക്ക് സന്തോഷം നൽകിയ രണ്ടു വലിയ സംഭവങ്ങൾ ഇന്ന് (2022 ജൂൺ 16) ലോകത്ത് നടന്നു. രണ്ടു ലൈബ്രറികളുടെ ഉദ്ഘാടനമാണ് എന്റെ സന്തോഷത്തിന് കാരണമായത്.ചെറുപ്പം മുതൽ എന്നെ കൊതിപ്പിച്ചിട്ടുള്ള ഒരു ലൈബ്രറിയാണ് ആലുവ സെന്റ് ജോസഫ് മംഗലപ്പുഴ സെമിനാരിയിലേത്. ആയിരക്കണക്കിന് പുസ്തകങ്ങൾ…

“…നന്ദി അമ്മച്ചീ… നിത്യതയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തന്നതിന്; പ്രതിസന്ധികളിൽ തളരാതിരിക്കാൻ മാതൃകയായതിന്; കണ്ണീർ മഴയത്തും പുഞ്ചിരിയുടെ കുട ചൂടാൻ പഠിപ്പിച്ചതിന്.”

ഞങ്ങളുടെ വല്യമ്മച്ചി ഇന്നലെ രാത്രി നിത്യതയിലേക്കു യാത്രയായി.. . ഇഹലോകത്തിലെ 9 പതിറ്റാണ്ടു നീണ്ട ത്യാഗജീവിതത്തിനൊടുവിൽ ആ അമ്മ കടന്നുപോകുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ് – ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളിൽ പതറാതെ, മണ്ണിനോടും, മലഞ്ചെരുവിനോടും മല്ലിട്ട് ജയിച്ച ഒരു തലമുറയിലെ…

ആ കണ്ണീരിന് പിന്നിലുണ്ട് ജനിക്കും മുമ്പേ മകനെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു അമ്മയുടെ വേദന….

ജൂൺ അഞ്ചാം തീയതി ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകർക്ക് ആഹ്ലാദാരവങ്ങളുടേതായിരുന്നു. ദേശീയ ജേഴ്സിയിൽ തിളങ്ങുന്നില്ലെന്ന് പഴിച്ച തങ്ങളുടെ സൂപ്പർ താരം മാസങ്ങൾക്കപ്പുറമുള്ള ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിനു മുമ്പ് ഫോമിന്റെ ഉന്നതിയിലേക്കെത്തിയത് അവർ അക്ഷരാർഥത്തിൽ ആഘോഷമാക്കുകയായിരുന്നു. അതിനും ദിവസങ്ങൾക്ക് മുമ്പ് വൻകര ചാമ്പ്യൻമാരുടെ…

ജനാധിപത്യ പ്രകൃയയിൽ പൗരൻ്റെ കടമയായ വോട്ടവകാശം നിർവഹിക്കാൻ പലരും മടിക്കുമ്പോൾ ഈ പ്രായത്തിലും പോളിംങ് ബൂത്തിലെത്തി വോട്ട് ചെയ്ത ആസിയുമ്മ നമുക്കേവർക്കും മാതൃകയാണ്…|ഉമ തോമസ്

മണ്ഡലത്തിലെ മുതിർന്ന വോട്ടറായ ആസിയുമ്മയെ വീട്ടിൽ എത്തി സന്ദർശിച്ചു.. ഈ പ്രായത്തിലും തൻ്റെ ജനാധിപത്യ അവകാശം രേഖപ്പെടുത്താൻ ഉത്സാഹം കാണിച്ച ഉമ്മക്ക് ആദരം അർപ്പിക്കാനാണ് എത്തിചേർന്നത്… ജനാധിപത്യ പ്രകൃയയിൽ പൗരൻ്റെ കടമയായ വോട്ടവകാശം നിർവഹിക്കാൻ പലരും മടിക്കുമ്പോൾ ഈ പ്രായത്തിലും പോളിംങ്…

“ആ പൈനാടത്തല്ല ഈ പൈനാടത്ത്’ എന്ന് അവരെല്ലാം തിരിച്ചറിഞ്ഞപ്പോഴും, അദ്ദേഹത്തിന്റെ മേല്‍വിലാസം എനിക്ക് അഭിമാനം തന്നെയായിരുന്നു.” |പൈനാടത്ത് എന്ന മേല്‍വിലാസം

പൈനാടത്ത് എന്ന മേല്‍വിലാസം 2007 മേയ്.സബ് എഡിറ്റര്‍ ട്രെയ്‌നിയെന്ന് അടിച്ചു കിട്ടിയ കടലാസുമായി തൃശൂര്‍ വെളിയന്നൂരിലെ ദീപികയിലേക്കു കാലെടുത്തുവയ്ക്കുമ്പോള്‍, സത്യത്തില്‍ ചങ്കിടിപ്പായിരുന്നു. ചുവടുകള്‍ ന്യൂസ് ഡസ്‌കിന്റെ ചില്ലുവാതിലിനടുത്തെത്തിയപ്പോള്‍ ചങ്കിടിപ്പിന്റെ താളത്തിലേക്കു കൈകളും കൂട്ടുകൂടി. ഡസ്്കിലെ ശീതീകരണ സംവിധാനം എന്റെ വിറയലിനും വിയര്‍പ്പിനും…

ലോകത്ത് ഒരൊറ്റ അമ്മയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു വീരകൃത്യംതന്നെ!

ലോകത്ത് ഒരൊറ്റ അമ്മയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു വീരകൃത്യംതന്നെ! തീർച്ചയായും, ധീരതയ്ക്കുള്ള അവാർഡ് ഈ അമ്മയ്ക്കു തന്നെ കൊടുക്കണം. അതിലുമുപരി,ഇത്രയും അടിയന്തിര പ്രാധാന്യമുള്ളതും, പ്രചോദനാത്മകവുമായ വാർത്ത ചിത്രം സഹിതം കൊടുക്കാൻ സുമനസ്സു കാട്ടിയ മനോരമയെ നമിക്കാതെ വയ്യ! Simon Varghese നമ്മുടെ…

സിസ്റ്റർറാണി മരിയയുടെ മഹനീയ ജീവിതം | SISTER RANI MARIA || A STORY OF FORGIVENESS || ATMADARSHAN TV |FCC AMALA PROVINCE, BHOPAL

യേശുവിനെ വീണ്ടും ക്രൂശിലേറ്റുന്ന രീതികൾ | Rev Dr Vincent Variath

നിങ്ങൾ വിട്ടുപോയത്