Category: കെസിബിസി ഐക്യ – ജാഗ്രത കമ്മീഷൻ

ക്രിസ്തുമസ് ദിവസങ്ങളിൽ വിവിധ പ്രോഗ്രാമുകൾ പ്രഖ്യാപിച്ച നടപടി സംസ്ഥാന – കേന്ദ്ര സർക്കാരുകൾ പിൻവലിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ

ക്രൈസ്തവ സമൂഹം പ്രത്യേകമായി ആചരിക്കുന്ന ദിവസങ്ങൾ പലരീതിയിൽ പ്രവൃത്തി – പരിശീലന ദിനങ്ങളാക്കുന്ന പ്രവണത വർദ്ധിച്ചുവന്ന പശ്ചാത്തലത്തിൽ കത്തോലിക്കാസഭയും വിവിധ ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിക്കുകയുണ്ടായിരുന്നു. ആത്മാർത്ഥമായി ഉന്നയിക്കപ്പെട്ടിട്ടുള്ള അത്തരം അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഭരണകർത്താക്കൾ ഉറപ്പു നൽകിയിട്ടും,…

പാഠപുസ്തകങ്ങളിലെ ചരിത്ര നിഷേധങ്ങൾക്ക് പിന്നിൽ തീവ്രവർഗീയവാദികളോ?|ഡോ. മൈക്കിൾ പുളിക്കൽ |ദീപിക

കാലാകാലങ്ങളായി വിദ്യാഭ്യാസ രംഗത്ത് ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ടതാണ് തീവ്രരാഷ്ട്രീയ-വർഗീയ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസ സംവിധാനത്തിൽ പിടിമുറുക്കുന്നു എന്നത്. ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും പാഠപുസ്തകങ്ങളിൽ നിന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ചരിത്ര സത്യങ്ങളെ ഒഴിവാക്കാനും, സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഭാഗങ്ങൾ ഉൾപ്പെടുത്താനുമുള്ള ശ്രമങ്ങൾ നിരന്തരം ഉണ്ടായിട്ടുണ്ട്.…

കരുതൽ: പ്രണയ – ലഹരി കെണികളിൽ അകപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതി|നിയമസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് കരുതൽ സംബന്ധമായ പ്രവർത്തനങ്ങൾ നടക്കുക.

പ്രണയം നടിച്ചുള്ള ചതികളിലും മയക്കുമരുന്നിന്റെ കെണികളിലും അകപ്പെട്ടുപോയിട്ടുള്ള യുവജനങ്ങളുടെയും, കണ്ണീര് തോരാത്ത അവരുടെ കുടുംബങ്ങളുടെയും എണ്ണം ഭീതിജനകമാം വിധം നമുക്കിടയിൽ വർദ്ധിച്ചുവരുന്നു. കൂടുതൽ കുടുംബങ്ങളെ ആശങ്കയിലും കണ്ണീരിലും ആഴ്ത്തിക്കൊണ്ട് ഇത്തരം സംഭവങ്ങൾ അവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ സഭാതനയർക്ക് സംരക്ഷണവലയം തീർക്കുവാനും,…

എൻഡോസൾഫാൻ: ദുരിതബാധിതരെ അവഗണിക്കുന്ന ഭരണകൂട നിലപാട് മനുഷ്യാവകാശ ലംഘനം; സമരമുഖത്തുള്ള ദയാബായിക്ക് പിന്തുണ: കെസിബിസി ഐക്യ – ജാഗ്രത കമ്മീഷൻ

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയം സമാനതകളില്ലാത്തവിധം ഗൗരവമുള്ളതാണ്. അഞ്ച് പതിറ്റാണ്ടുകൾക്കടുത്ത് ചരിത്രമുള്ളതും സർക്കാർ ഇടപെടലിന് സുപ്രീംകോടതി നിർദ്ദേശമുള്ളതുമായ ഗൗരവമേറിയ മനുഷ്യാവകാശ പ്രശ്നമാണത്. കാൽ നൂറ്റാണ്ട് കാലത്തോളം കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിഷമഴ പെയ്തതിന്റെയും തുടർച്ചയായി അവിടെ സംഭവിച്ച…

നിങ്ങൾ വിട്ടുപോയത്