Category: സമാധാന റാലി

ഈ ചരിത്രസമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചതിലും ജീവനാദത്തിന് വേണ്ടി തത്സമയം റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചതിലും അഭിമാനമുണ്ട്. മണിപ്പൂരിൽ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ന്യൂഡൽഹി ജന്ദർമന്ദിർ – ൽ കെ എൽ സി എ യുടെ നേതൃത്വത്തിൽ നടന്ന മണിപ്പൂർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമാപന സന്ദേശം…

ക്രൈസ്തവ സന്യസ്തരുടെ നന്മകൾ സ്വീകരിക്കുകയും സന്യസ്തരുടെ നന്മകൾ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളെയും ഈ സമാധാന റാലിയിൽ പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു….|തൃശ്ശൂർ അതിരൂപത

സർക്കുലർകക്കുകളി നാടകത്തിനെതിരെ പ്രതിഷേധം പ്രിയ ബഹു. വൈദികരേ, സമർപ്പിതരേ, സഹോദരീസഹോദരന്മാരേ,മതവിശ്വാസത്തെയും ധാർമ്മികമൂല്യങ്ങളെയും അധിക്ഷേപിക്കുന്ന കലാരൂപങ്ങളും സാഹിത്യകൃതികളും പ്രസിദ്ധീകരണങ്ങളും വർദ്ധിച്ചു വരുന്ന പ്രവണതയാണല്ലോ നാം ഈ നാളുകളിൽ കാണുന്നത്. ഇന്ന് ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കു കയാണ്. ഇതിന്റെ…