Category: സങ്കീർത്തനം

ആകാശവും ഭൂമിയും സൃഷ്‌ടിച്ച കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.(സങ്കീര്‍ത്തനങ്ങള്‍ 124 :

Our help is in the name of the Lord, who made heaven and earth. (Psalm 124:8) ദൈവമക്കളായ നമ്മുടെ ആശ്രയം എപ്പോഴും ദൈവത്തിലായിരിക്കണം. ദൈവത്തിൽ ആശ്രയിക്കുന്നവന്റെ ശക്തി കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും എന്നാണ് തിരുവചനം പറയുന്നത്. ദൈവമക്കളായ…

മാതാവിന്റെ സ്തുതി ഗീതങ്ങൾ കേട്ട്, നിയോഗങ്ങൾ സമർപ്പിച്ച് നമുക്കും അനുഗ്രഹം പ്രാപിക്കാം!!

മംഗള വാർത്തയും നിങ്ങളുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കാം . അറിയിക്കുക – 9446329343

18-ാം സങ്കീർത്തനം. യഹോവകഷ്ടകാലത്തു ഉത്തരമരുള്ളുന്നവൻ.

യഹോവ തനിക്കു ആരാണെന്നു8 വിശേഷ നാമങ്ങൾ പറഞു കൊണ്ടാണു ഈ സങ്കീർത്തനംആരംഭിക്കുന്നതു.യഹോവ എൻെറ കോട്ടയഹോവ എൻെറ രക്ഷകൻയഹോവ എൻെറ ദൈവംയഹോവ എൻെറ പാറയഹോവ എൻെറ പരിച.യഹോവ എൻെറ രക്ഷയുടെ കൊമ്പുയഹോവ എൻെറ ഗോപുരം. ദാവിദു പറയുന്നു.“ഞാൻ എൻെറകഷ്ടതയിൽ യഹോവയെ വിളിച്ചപേക്ഷിച്ചു. എൻെറ…