Category: സകല മരിച്ചവരുടെയും തിരുനാൾ

നവംബർ 2 നു പകരം സീറോ മലബാർ സഭയിൽ സകല മരിച്ചവരുടെയും തിരുനാൾ ദനഹാക്കാലം അവസാന വെള്ളി | MAC TV

മരിച്ച വിശ്വാസികളുടെ ഓർമയാചരണത്തിലേക്ക് സീറോ മലബാർ സഭ! എന്തുകൊണ്ട് ഈ ദിനം? സീറോ മലബാർ സഭ ദനഹായുടെ അവസാന വെള്ളിയാഴ്ച മരിച്ചവിശ്വാസികളുടെ തിരുനാൾ ആഘോഷിക്കുമ്പോൾ, സവിശേഷമായ ആ ആരാധനക്രമ പാരമ്പര്യത്തെക്കുറിച്ച് പങ്കുവെക്കുന്നു ലേഖകൻ. പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്,…

സകല മരിച്ചവരുടെയും തിരുനാൾ|സീറോമലബാർ സഭയിൽ ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ചയാണ് സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്നത്.

സകല മരിച്ചവരുടെയും തിരുനാൾ സീറോമലബാർ സഭയിൽ ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ചയാണ് സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്നത്. അനുതാപത്തിന്റെയും ഉപവാസത്തിന്റെയും തപസ്സിന്റെയും അരൂപിയാൽ നിറയേണ്ട നോമ്പുകാലത്തിലേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പുള്ള വെള്ളിയാഴ്ച മരണത്തെക്കുറിച്ച് ചിന്തിച്ച് നമ്മുടെ പാപങ്ങൾക്കു പരിഹാരമനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയും നമ്മിൽ നിന്നു വേർപിരിഞ്ഞുപോയവർക്കുവേണ്ടി…