ശിശു-സ്ത്രീ സൗഹൃദ ഇടങ്ങളായി സഭയുടെ ഇടങ്ങൾ തുടരുവാൻ സഭ പ്രതിജ്ഞാബന്ധമാണ്
കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന സി.എം. ഐ സഭയുടെ ചൈൽഡ് ആൻറ് വൾനറബിൾ അഡൽട്ട് പ്രൊട്ടെക്ഷൻ ദ്വിദിന സെമിനാറിനെ ചരിത്രപരം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. ഒരു പക്ഷെ ഭാരതത്തിൽ ആദ്യമായിട്ടായിരിക്കും ഒരു സഭ ഇത്തരമൊരു ഇനിഷ്യേറ്റീവ് നടത്തുന്നത്. കാനൻ/സിവിൽ നിയമ മേഖലയിലെ പ്രഗത്ഭരോടൊപ്പം…