സെപ്തംബർ 15 – വ്യാകുല മാതാവിന്റെ തിരുനാൾ
അവൻ പറയുന്നത് ചെയ്യുവിൻ എന്ന് ആഹ്വാനം ചെയ്ത മാതാവേ … തന്റെ കരിശ് എടുത്ത് എന്നെ അനുഗമിക്കാൻ അരുൾ ചെയ്ത നാഥന്റെ വാക്കുകൾ ശിരാസാവഹിച്ച് തന്റെ ജീവിതത്തിൽ കുരിശു മരണത്തോളം വേദന സഹിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്ത പരിശുദ്ധ വ്യാകുലമാതാവേ ഞങ്ങൾക്ക്…