Category: വെബിനാർ

നവീകരിച്ച കുർബാന തക്സയെയും ഏകീകൃത കുർബാന അർപ്പണത്തെയുംക്കുറിച്ച് വെബിനാർ

കാക്കനാട്: സീറോമലബാർ സഭയുടെ നവീകരിച്ച കുർബാന തക്സയെയും ഏകീകൃത വി. കുർബാന അർപ്പണ രീതിയെയുംക്കുറിച്ച് 2021 നവംബർ 7 മുതൽ 10 വരെയുള്ള തീയതികളിൽ വൈകിട്ട് 8. 30 മുതൽ 10 മണി വരെ കമ്മീഷന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. വി.…

കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം? |വെബിനാർ 6.00 – 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച

കെസിബിസി ഫാമിലി കമ്മീഷനും കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള വെബിനാർ6.00 – 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം?…

കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽസെപ്റ്റംബർ 18 ശനി വൈകുന്നേരം 4.30 ന് “ജീവസംരക്ഷണം “വെബിനാർ (സൂം മീറ്റിംഗ്) നടക്കും

Topic: ജീവസംരക്ഷണം WebinarTime: Sep 18, 2021 04:00 PM Mumbai, Kolkata, New Delhi പ്രിയമുള്ളവരേ,കെ സി ബി സി പ്രോലൈഫ് സമിതികൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ2021 സെപ്റ്റംബർ 18 ശനി വൈകുന്നേരം 4.30 ന്ജീവസംരക്ഷണം വെബിനാർ (സൂം മീറ്റിംഗ്) നടക്കും.…

ഭാരത സർക്കാർ നടപ്പിലാക്കിയ MTP Act നിയമം |വെബിനാർ|ഇന്ന് 7 മുതൽ 8/ 30 പിഎം വരെ | ഏവരേയും സ്വാഗതം ചെയ്യുന്നു

CBCl യുടെയും KCBC യുടെയും തൃശൂർ അതിരൂപത മെത്രാപ്പോലീത്തമാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെയും ആഹ്വാനമനുസരിച്ച് KCBC പ്രോലൈഫ് സമിതിയുടെ തൃശൂർ അതിരൂപതാ ഘടകമായ ജോൺ പോൾ പ്രോലൈഫ് സമീതി , ഭാരത സർക്കാർ നടപ്പിലാക്കിയ MTP Act എന്ന നിയമത്തിന്റെ 50-ാം…

മനുഷ്യജീവന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വെബിനാർ

ആനുകാലിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ യൂത്ത്‌ ഫ്രണ്ട്‌സ് കോട്ടയത്തിന്റെയും സാന്തോം പ്രോലൈഫ് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 31 -ന് വൈകുന്നേരം ആറ് മണി മുതൽ ഏഴര വരെയാണ് വെബിനാർ.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ ജൂലൈ നാലിന്

ലിസ ഫിനിഷിംഗ് സ്കൂൾ കരിയർ ഗൈഡൻസ് വെബിനാര്‍ ഈ വർഷം പ്ലസ് ടു (സയൻസ്) കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം ഒരുക്കുന്നു. ‘പ്ലസ്…

സമുദ്ര ദിനാചരണം 2021| വെബിനാർ കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

സമുദ്ര ദിനാചരണം 2021 1992-ലെ റിയോ ഭൗമഉച്ചകോടിക്കു ശേഷമാണ് വർഷത്തിലൊരിക്കൽ സമുദ്രദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്. തദനുസാരം എല്ലാ വർഷവും ജൂൺ എട്ടാം തീയതി ആഗോള സമുദ്ര ദിനമാണ്. ഈ വർഷത്തെ സമുദ്ര ദിനത്തിൻ്റെ മുദ്രാവാക്യം The Ocean: Life…

യുവജനങ്ങളും, ലൈംഗികതയും എന്ന വിഷയത്തിൽ വെബിനാറും ബുക്ക്ലെറ്റ് പ്രകാശനവും

എറണാകുളം: അന്താരാഷ്ട്ര പ്രേക്ഷിത യുവജന കൂട്ടായ്മ ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ 2021 ജൂൺ അഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് 5:30 ന് ഓൺലൈനിലൂടെ ബാബു ജോൺ രചിച്ച നിശ്ശബ്ദനായ കൊലയാളി എന്ന, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള, ബുക്ക്‌ലെറ്റുകളുടെ…

ബൈബിളിലെ ദൈവവും ഖുറാനിലെ അള്ളായും” കെസിബിസി ഐക്യജാഗ്രത, ബൈബിൾ, ഡയലോഗ് വെബിനാർ കമ്മീഷനുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വെബിനാർ.

പ്രശസ്ത ബൈബിൾ പണ്ഡിതനായ റവ. ഡോ. ആന്റണി തറേക്കടവിൽ വിഷയാവതരണം നടത്തുന്നു. വിശ്വാസികൾക്കിടയിൽ പതിവായി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ചിലർ ഉയർത്തുന്ന അർത്ഥ ശൂന്യമായ വാദഗതികൾക്കുള്ള വ്യക്തമായ മറുപടികൾ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ…മതബോധന രംഗത്ത് പ്രവർത്തിക്കുന്നവർ, അപ്പോളജെറ്റിക് മേഖലയിൽ തല്പരർ, ക്രൈസ്തവ…