Category: വി. ജോൺപോൾ രണ്ടാമൻ പാപ്പ

വി. ജോൺപോൾ രണ്ടാമൻ പാപ്പയെ മഹാനാക്കുന്ന 3 കാരണങ്ങൾ

ജോൺപോൾ രണ്ടാമൻ പാപ്പയുടെ മരണശേഷം വൈദീകരും മെത്രാന്മാരും അടുത്ത മാർപാപ്പ പോലും അദ്ദേഹത്തെ മഹാനായ ജോൺപോൾ പാപ്പ “John Paul the Great” എന്ന് അഭിസംബോധന ചെയ്തിതിരുന്നു. ഒരു വിശുദ്ധനെ, മഹാൻ എന്നു വിളിക്കുന്നതിന് എഴുതപ്പെട്ട പ്രത്യേക മാനദണ്ഡങ്ങൾ ഒന്നുമില്ലങ്കിലും ജോൺപോൾ…