Category: വിശ്വസ്തർ

വിശ്വസ്തർ നാളയെക്കുറിച്ച് കാഴ്ചയില്ലാത്തവരായാൽ ,സ്വാർത്ഥമതികളായാൽ പിന്നീട് ദുരന്തം പേറുന്നത് ജനതയായിരിക്കും

ഒരു നിമിഷം വിശ്വസ്തർ . ……….ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എ. ഐ. സി. സി. പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ചേർത്ത് ശ്രദ്ധിച്ച ഒരു വാക്കാണ് വിശ്വസ്തൻ. വിശ്വസ്തർ എക്കാലത്തും നേതൃത്വത്തിൽ ഇരിക്കുന്നവരുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്നവരായിരിക്കും. ഒപ്പം, നേതൃത്വത്തിന്, നന്മയുടെ വഴി തുറക്കുന്നവരും…