Category: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ മംഗളങ്ങൾ

വിശുദ്ധ കുരിശിന്റെ രഹസ്യം ധ്യാനിക്കുന്ന സഹനം വഴിയെ മഹത്വം ഉണ്ടാകൂ എന്ന ചിന്തയിലേക്ക് തിരിയുന്ന യഥാർത്ഥ ക്രൂശിതന്റെ പിൻഗാമികൾ ആവാൻ നമുക്ക് സാധിക്കട്ടെ…

കുരിശിനെ അലങ്കരിച്ചു വെക്കാനും ആഭരണമായി അണിയാനും തൊട്ടുമുത്താനും കുരിശിന്റെ പേരിൽ അടിയുണ്ടാക്കാനും മാത്രം അറിയാവുന്ന ക്രിസ്ത്യാനികളാവാതെ വിശുദ്ധ കുരിശിന്റെ രഹസ്യം ധ്യാനിക്കുന്ന സഹനം വഴിയെ മഹത്വം ഉണ്ടാകൂ എന്ന ചിന്തയിലേക്ക് തിരിയുന്ന യഥാർത്ഥ ക്രൂശിതന്റെ പിൻഗാമികൾ ആവാൻ നമുക്ക് സാധിക്കട്ടെ… “ജീവനെഴും…