Category: വിവാഹ രജത ജൂബിലി

ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്: സന്യാസിനിയുടെ മാതാപിതാക്കളുടെ വിവാഹ രജത ജൂബിലി ആഘോഷം പ്രോവിന്‍ഷ്യല്‍ ഹൌസില്‍ ഒരുക്കി എസ്‌എച്ച് സമൂഹം

പേരാവൂർ: ജീവിതത്തിന്റെ ഏകാന്ത അവസ്ഥയിലും മകളുടെ സമര്‍പ്പിത ജീവിതത്തെ പുല്‍കാനുള്ള തീരുമാനം പൂര്‍ണ്ണ മനസ്സോടെ ‘യെസ്’ പറഞ്ഞ മാതാപിതാക്കള്‍ക്ക് അവിസ്മരണീയമായ രജത ജൂബിലി ആഘോഷമൊരുക്കി തൊണ്ടിയിലെ തിരുഹൃദയ സന്യാസിനി സമൂഹം. കഴിഞ്ഞ ദിവസം നടന്ന ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പ്രഘോഷണമായി…