വിശ്വാസപ്രമാണത്തെയും വിവാദമാക്കുമ്പോൾ?|വിശ്വാസികൾ ഇത്തരം അബദ്ധപ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.
സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളെയും വിവാദമാക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും സഭയെ തെക്കും വടക്കുമായാണ് അവതരിപ്പിക്കുന്നത്! യാഥാർത്ഥ്യത്തിന് നിരക്കാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുന്ന ഇക്കൂട്ടർക്ക് പാശ്ചാത്യ – പൗരസ്ത്യ സഭകൾ ചേർന്നതാണ് കത്തോലിക്കാ സഭ എന്ന കാഴ്ചപ്പാട്…