Category: വചനശ്രുശ്രൂഷ

ഗുരുമുഖത്ത് നിന്ന് അറിയുക, ബോധത്തിന്റെ വാതിലിലൂടെ കടക്കുക.|ക്രിസ്തുവിന്റെ സുഗന്ധം|ഫാ.ബോബിജോസ് കട്ടിക്കാട്

https://youtu.be/QfetSCu4T2w

വിശുദ്ധിയിൽ ജീവിക്കുവാൻ, മൂല്യങ്ങൾ സംരക്ഷിക്കുവാൻ ജാഗ്രതവേണം |മാർ ജോസഫ് കല്ലറങ്ങാട്ട് |ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പുതിയപള്ളി ദൈവാലയ കൂദാശ.

വിശുദ്ധ വാര ചിന്തകൾ |വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഈ ആഴ്ചയുടെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്ന ചില ചിന്തകൾ ബൈബിൾ പണ്ഡിതനായ ഡോ. ജോഷി മയ്യാറ്റിൽ പങ്കുവയ്ക്കുന്നു

സ്നേഹം ക്രിയാത്മകമാണ്. ആ ക്രിയാത്മകതയെ മൂർത്തമായ എട്ട് ക്രിയകളിലൂടെയാണ് സുവിശേഷം വരച്ചുകാണിക്കുന്നത്.

ആണ്ടുവട്ടത്തിലെ ഏഴാം ഞായർവിചിന്തനം :- ഹൃദയത്തിന്റെ യുക്തിവിചാരം (ലൂക്കാ 6: 27-38) പുതിയനിയമത്തിന്റെ സ്വപ്നവും അത് വിഭാവനം ചെയ്യുന്ന കലാപവുമാണ് സുവിശേഷഭാഗ്യങ്ങൾ. അനുഗ്രഹത്തിന്റെ അനിർവചനീയതയാണത്. സ്നേഹത്തിന് നൽകാവുന്ന ഏറ്റവും സുന്ദരമായ ഭാഷ്യം. അതുകൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾക്ക് ശേഷം സ്നേഹത്തിന്റെ പ്രവർത്തിതലങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നത്.…

“അനുസരിക്കാനാണ് അച്ചനായത് “|Feast Of Christ The King.Holymass|MARY QUEEN CHURCH, THOPPIL

എറണാകുളം അതിരൂപതയിലെ മേരി ക്വീൻ പള്ളിയിലെ വിശുദ്ധ ദിവ്യബലിയർപ്പണം .ഒക്ടോബര് 28 -മുതൽ സീറോ മലബാർ സഭയിൽ നടപ്പിലാക്കുന്ന പുതിയ ആരാധനക്രമത്തെക്കുറിച് വികാരിയച്ചൻ സുവിശേഷേ സന്ദേശം നൽകുന്നു .

ഒരു കാലത്ത്‌ ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ്‌ ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്.

ചിന്താ വിഷയം പൗരോഹിത്യം തന്നെ.- ഒരു കാലത്ത്‌ ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ്‌ ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്. എന്തേ ഈ അപചയത്തിന്‌ കാരണം. ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ ആശാരിയുടെ ചെത്തും തടിയുടെ വളവും’ കാരണമായിട്ടുണ്ട്.…

വാർദ്ധക്യം ബൈബിൾ ദർശനത്തിൽ| റവ. ഫാ. അഗസ്റ്റിൻ സേവ്യർ കൊല്ലം

Family Apostolate, Diocese of Quilon നമ്മുടെ സമൂഹത്തിലെ വാർദ്ധക്യത്തിലെത്തിയ സഹോദരങ്ങളെ സ്നേഹത്തോടെ സംരക്ഷിക്കാം .

ഐക്യത്തിനും സമാധാനത്തിനുംവേണ്ടി|വി.കുർബാന ഏകീകരണ തീരുമാനത്തെക്കുറിച്ചു കർദിനാൾ മാർ ജോർജ് ആലഞ്ചേരി മെത്രാപോലീത്ത കുറവിലങ്ങാട് പരിശുദ്ധ ദൈവമാത്താവിന്റെ ദൈവാലയത്തിൽ നടത്തിയ പ്രസംഗത്തിന്റ പൂർണരൂപം.

സിറോ മലബാർ സഭയിലെ വി കുർബാന ഏകീകരണ തീരുമാനത്തെക്കുറിച്ചു സഭയുടെ മേജർ അർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ശ്രേഷ്ഠ മെത്രാപോലീത്തയുടെ ശക്തമായ സന്ദേശം എട്ടുനോമ്പ് തിരുനാൾ അഞ്ചാം ദിനം സീറോ മലബാർ സഭാതലവൻ അത്യുന്നത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി…

പരി. കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾവിചിന്തനം: “സൂര്യനെ ഉടയാടയാക്കിയ അനുഗൃഹീത” (ലൂക്കാ 1:39-56)

സ്വർഗ്ഗാരോപിതയായ കന്യകാമറിയം – ആത്മാവും ശരീരവും സ്വർഗ്ഗത്തിലേക്ക് ആവഹിക്കപ്പെടുന്ന ഒരു ചിത്രം. ക്രൈസ്തവഭാവിയുടെ കണ്ണാടിയാണത്. വിശുദ്ധമായത് – ആത്മാവും ശരീരവും – മണ്ണിൽ അലിയേണ്ട സംഗതികളല്ല. അവയുടെ ഇടം സ്വർഗ്ഗമാണ്. ദൈവത്തിൽ നിന്നും ആരംഭിച്ച നമ്മുടെ ജീവിതം ദൈവത്തിൽ തന്നെ വിലയം…

27 ജൂൺ 2021|ശ്ലീഹാക്കാലം ആറാം ഞായർ

27 ജൂൺ 2021 ശ്ലീഹാക്കാലം ആറാം ഞായർഒന്നാം വായന നിയ 4 : 1-8 നിയമാവര്‍ത്തന പുസ്തകത്തിൽ നിന്നുള്ള വായനഇസ്രായേലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്ന്‌ നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തരുന്ന ദേശംകൈവശമാക്കേണ്ടതിനും ഞാനിപ്പോള്‍ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്‍പനകളും അനുസരിക്കുവിന്‍.ഞാന്‍…