Category: ലോഗോ

മദർ തെരേസയോടൊപ്പം… യൂത്ത് വോക്ക് -ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞിരപ്പള്ളി .കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ” മദർ തെരേസയോടൊപ്പം….. യൂത്ത് വാക്ക് ” പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രത്തിൽ നടന്ന യൂത്ത് കൗൺസിൽ നേതൃയോഗത്തിൽ മാർ. ജോസ് പുളിക്കൽ പിതാവാണ് ലോഗോ…

തിരുസഭയിൽ ആഘോഷിക്കാൻ ഒരുങ്ങുന്ന 2025 ലെ ജൂബിലി ആഘോഷങ്ങളുടെ ലോഗോ തയ്യാറാക്കുന്നതിനായി നമുക്കും ഒരുങ്ങാം…

2000 മാണ്ടിലെ മഹാജൂബിലി വർഷത്തിന്റെ 25ാം വാർഷിക ആഘോഷങ്ങൾക്കായും, വിശുദ്ധവർഷ ആചരണത്തിനായും തിരുസഭ ഒരുങ്ങുമ്പോൾ ജുബിലി ആഘോഷങ്ങളുടെ ലോഗോ രൂപകൽപ്പന ചെയ്യാനായി അപേക്ഷകൾ ക്ഷണിച്ചു. വത്തിക്കാനിലെ നവസുവിശേഷ വൽക്കരണവുമായി ബന്ധപെട്ട കോൺഗ്രിഗേഷനാണ് ലോഗോകൾക്കായി മത്സരം സംഘടിപ്പിക്കുന്നത്. ചരിത്ര – ദൈവശാസ്ത്ര പരമായ…