തൃശ്ശൂർ അതിരൂപത ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലിസിന്‍റെ (LOAF) നേതൃത്വത്തിൽ ദമ്പതികൾക്ക് വേണ്ടി താമസിച്ചു കൊണ്ടുള്ള ധ്യാനം ജൂൺ മാസം മുതൽ എല്ലാ മാസത്തിലും സംഘടിപ്പിക്കുന്നു.
_കുടുംബങ്ങൾ കുടുംബങ്ങളോട്_ സംവദിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ *ഒരു വ്യക്തിയുടെ ആത്മീയവും, മാനസികവുമായ സൗഖ്യത്തിന്* ഏറ്റവും അനിവാര്യമായ പഠനങ്ങൾ ,ശുശ്രൂഷകൾ ഉൾചേർത്തിരിക്കുന്നു(വി. കുർബാന ,കുമ്പസാരം, ഫാമിലി കൗൺസലിംഗ്, അഭിഷേക ആരാധനാ ശുശ്രുഷകൾ, സഭാ പ്രബോധനങ്ങളുടെ പങ്കു വയ്ക്കൽ etc.. ഉണ്ടായിരിക്കുന്നതാണ്) ജൂൺ…