Category: രോഗ ശാന്തി

ഡോക്ടേഴ്സ് ഡേയാണ് ഇന്ന്.| രോഗ ശാന്തിയിലേക്ക്‌ നയിക്കുന്ന മനസ്സിന്‌ ശക്തിയേകാൻ പ്രാർത്ഥിക്കുന്നു.

ഡോക്ടേഴ്സ് ഡേയാണ് ഇന്ന്. ഈ മേഖലയിലേക്ക് കടന്ന് വരാൻ പോകുന്ന ഭാവി തലമുറക്കായി എന്തൊക്കെയാണ് പുതിയ ലോകം കാത്ത് വച്ചിരിക്കുന്നതെന്നതിൽ ആശങ്കയുണ്ട്. ഡോക്ടർ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ പലതും നിർമ്മിത ബുദ്ധി കവർന്നെടുക്കുമോ? ഡോക്ടർ രോഗി ബന്ധം പൂര്‍ണ്ണമായും ഒരു ബിസിനസ്സ്…