Category: യാത്രാമംഗളങ്ങൾ

വന്ദ്യ ഗുരുജി, മോൺസിഞ്ഞോർ ജോർജ് കുരുക്കൂർ, പി ഓ സി യുടെ പടികൾ ഇറങ്ങുമ്പോൾ, ഒരുമയുടെയും കൂട്ടായ ചിന്തയുടെയും പ്രവർത്തനങ്ങളുടെയും നല്ല നാളുകൾ ഓർമ്മയിൽ ഉണർത്തുപാട്ടാകുന്നു!

ലാളിത്യവും കരുണയും അഗാധമായ ദൈവസ്നേഹവും കൈമുതലുള്ള പണ്ഡിത ശ്രേഷ്ഠൻ! അറിവിന്റെ നിറകുടം! ദൈവസാന്നിധ്യമുള്ള തൂലിക! അങ്ങയുടെ ശിഷ്യനായിരിക്കാൻ സാധിച്ചതിൽ അഭിമാനം.🙏🏻 ഒരുപാടു സ്നേഹത്തോടെ അതിലേറെ നന്ദി നിറഞ്ഞ ഹൃദയത്തോടെ കേരള കത്തോലിക്കാ സഭയും സമൂഹവും ഗുരുജിക്ക് നന്ദിയർപ്പിക്കുന്നു! , ഹൃദയത്തിൽനിന്ന് സ്നേഹ…