Category: “മോത്തു പ്രോപ്രിയൊ”

വത്തിക്കാനിലെ കോടതി നടപടി ക്രമങ്ങളിൽ ഭേദഗതിയുമായി പാപ്പയുടെ മോത്തു പ്രോപ്രിയൊ

വത്തിക്കാന്‍ സിറ്റി: കർദ്ദിനാളന്മാരെയും മെത്രാന്മാരെയും സംബന്ധിച്ച വത്തിക്കാൻ കോടതി നടപടിക്രമങ്ങളിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് മാർപാപ്പ “മോത്തു പ്രോപ്രിയൊ” അഥവാ സ്വയാധികാരപ്രബോധനം പുറപ്പെടുവിച്ചു. കുറ്റാരോപിതരായ കർദ്ദിനാളന്മാരെയും മെത്രാന്മാരെയും ഇതുവരെ വിസ്തരിച്ചിരുന്നത് ഒരു കർദ്ദിനാളിൻറെ അദ്ധ്യക്ഷതയിലുള്ള വത്തിക്കാൻറെ പരമോന്നതി കോടതി (Corte di Cassazone-…