Category: മേജർ ആർക്കി എപ്പിസ്ക്കൊപ്പൽ തീർത്ഥാടന ദൈവാലയം

കോതമംഗലം രൂപത,ആരക്കുഴ സെന്റ് മേരിസ് ഫൊറോനാ പള്ളി, സഭയുടെ മേജർ ആർക്കി എപ്പിസ്ക്കൊപ്പൽ തീർത്ഥാടന ദൈവാലയമായി ഉയർത്തി.

മൂവാറ്റുപുഴ: കോതമംഗലം രൂപതയിലെ അതിപുരാതനമായ ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപനം നടത്തി. കോതമംഗലം…