Category: മെത്രാന്മാരുടെ തിരഞ്ഞെടുപ്പ്

അഭി. ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത തുമ്പമൺ ഭദ്രാസനാധിപൻ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന മെത്രപ്പോലീത്തയായി അഭി. ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്താ ചുമതലഏൽക്കും. പഴയ സെമിനാരിയിൽ കൂടിയ മാനേജിംഗ് കമ്മറ്റി ശുപാർശ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ആംഗീകരിക്കുകയായിരുന്നു. സീനിയർ മെത്രാപ്പോലിത്താ ആയിരുന്ന അഭി.കുറിയാക്കോസ് മാർ ക്ലിമിസ്…

പുതിയ മെത്രാന്മാരുടെ തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഈ ഘട്ടത്തില്‍ സഭ മുഴുവനും പ്രാർത്ഥനയിൽ

ഒരുവന്‍ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കില്‍… ഡോ. എം. കുര്യന്‍ തോമസ് പ. പൗലൂസ് ശ്ലീഹാ താന്‍ സഭാദ്ധ്യക്ഷനായി വാഴിച്ച വി.തീമോഥിയോസിന് എഴുതിയ രണ്ട് ലേഖനങ്ങളുണ്ട്. ഇവയില്‍ ഒന്നാം ലേഖനം മൂന്നാം അദ്ധ്യായത്തിലാണ് സഭാദ്ധ്യക്ഷന്മാരുടെ ഗുണഗണങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പൂര്‍ണ്ണശെമ്മാശന്‍ മുതല്‍ കാതോലിക്കാ…