Category: മുല്ലപ്പെരിയാർ ഡാം

കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണം: ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍

ഇടുക്കി/കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍ രംഗത്ത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോര്‍ട്ട് വലിയ…

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരുകള്‍ അടിയന്തര ഇടപെടല്‍ നടത്തുക പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റ്| Shekinah News Channel

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന് 11,300 ആളുകള്‍ മരണപ്പെടുകയുംപതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്തസാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍കേന്ദ്ര സര്‍ക്കാരും കേരള, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളുംഅടിയന്തിരമായി ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ്അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയയിലെ ഡാം തകര്‍ന്ന സംഭവം കേരളത്തിലെ ആറ്…

മധ്യകേരളത്തിലെ ജനങ്ങളുടെ മരണമണി മുഴക്കി മുല്ലപ്പെരിയാർ ? | Mullaperiyar Dam|Mullaperiyar Issue

https://nammudenaadu.com/villagers-who-teach-the-villagers-to-prayall-the-malays-can-do-now-is-to-pray-to-god-that-disaster-does-not-happen-while-they-are-sleeping/

മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം സ്വാ​ഗതാർഹം: സീറോമലബാർ സഭാ സിനഡ്

കൊച്ചി | കാക്കനാട്: മുല്ലപ്പരിയാർ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്ന അവസരത്തിൽ, ഡാമിന്റെ പരിസരത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീം കോടതി നീരീക്ഷണം സ്വാ​ഗതാർഹമെന്ന് സീറോമലബാർ സഭാ സിനഡ്. ല​ക്ഷക്കണക്കിനാളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്.…

“..എല്ലാവരുടെയും കാലുകൾ സ്പർശിച്ചു വണങ്ങുവാൻ തയാറാണ് സർ ,ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ..”..| അൽഫോൻസ് കണ്ണന്താനംMP

അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ ആവശ്യകതയെയപ്പറ്റി വികാരനിർഭരമായി പറഞ്ഞത്. ഇതൊരു സുർക്കി ഡാം ആണ് സർ,മനുഷ്യൻ ഉണ്ടാക്കിയ എല്ലാ വസ്തുക്കൾക്കും കാലാവധി ഉണ്ട് സർ , എങ്ങനെയാണ് സാർ സുർക്കി കൊണ്ടുണ്ടാക്കിയ ഒരു ഡാമിന് 125 വർഷങ്ങൾ അതിനജീവിക്കാനാവുക?…

മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്ത് പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ടു കേരളത്തിലെ യുഡിഫ് എംപിമാരുടെ ധർണ പാർലമെൻ്റ് കവാടത്തിൽ നടന്നപ്പോൾ…

മുല്ലപെരിയാര്‍:മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം

മുല്ലപെരിയാര്‍:മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം കൊച്ചി: മുന്നറിയിപ്പുകളില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതു പ്രതിഷേധാര്‍ഹമാണെന്നു സീറോ മലബാര്‍സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിലെ ഇടുക്കി അടക്കം നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി വീടുകളും വസ്തുവകകളും നശിക്കുമ്പോള്‍ ഭരണാധികാരികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. വലിയ ആശങ്കയും ജീവനെക്കുറിച്ചുള്ള…

മുല്ലപ്പെരിയാർ : പാട്ടക്കരാർ റദ്ദാക്കാനുള്ള കേസിൽ കേരളത്തിനും തമിഴ്നാടിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടു നിലനിൽക്കുന്നതിനു കാരണമായ പാട്ടക്കരാർ റദ്ദ് ചെയ്യാൻ വേണ്ട നിർദേശങ്ങൾ കേരള സർക്കാരിന് നൽകണം എന്ന് ആവശ്യപ്പെട്ടു ‘സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്’ സമർപ്പിച്ച കേസിൽ കേരള തമിഴ്നാട് സർക്കാരുകൾക്കും, കേന്ദ്ര ജല കമ്മീഷനും നോട്ടീസ് അയക്കുവാൻ സുപ്രീം…