Category: മുന്നറിയിപ്പും താക്കീതും

മുനമ്പംപ്രശ്നത്തിന് വഖഫ് ആക്ടുമായി ബന്ധമില്ലെന്ന പ്രചാരണം|ചതിയുടെ നാൾവഴികൾ|ഫാ. ജോഷി മയ്യാറ്റിൽ

1995ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വഖഫ് ആക്ടിലൂടെ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും കുഴിച്ചു മൂടപ്പെട്ടു എന്നും മതാധിപത്യവും വർഗീയപ്രീണനവും പ്രബലപ്പെട്ടു എന്നും അനുഭവങ്ങൾ തെളിയിക്കുന്നു. മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ കോൺഗ്രസ് ചതിച്ചതിൻ്റെ ദുരന്തഫലങ്ങൾ ഇപ്പോൾ ഇന്ത്യയിൽ എമ്പാടും മതഭേദമന്യേ മനുഷ്യർ…

ബിഷപ് ഫ്രാങ്കോയുടെ രാജി ..|ആന്തരിക വൈരുധ്യങ്ങളിൽനിന്നും വൈരനിര്യാതന ബുദ്ധിയിൽനിന്നും ഉടലെടുക്കുന്ന ഇത്തരം ആരോപണങ്ങളും നിയമ പോരാട്ടങ്ങളും സഭയെ ശക്തിപ്പെടുത്തുകയോ സമൂഹത്തിനു സന്മാതൃക സമ്മാനിക്കുകയോ ചെയ്യും എന്നു കരുതാനുമാകില്ല!

ബിഷപ് ഫ്രാങ്കോയുടെ രാജി ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു! സഭ ആരെയും നിർദ്ദയം കുറ്റംവിധിക്കുന്നില്ല! കോടതിയുടെ നിയമപരമായ നിഗമനങ്ങൾ പരിഗണിക്കാതിരിക്കുന്നുമില്ല! എങ്കിലും, സഭ അതിന്റെ നിലപാടുകളിൽ കുറ്റമറ്റതെന്നു ബോധ്യമാകുന്നവിധം ഉപരിനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു! ബിഷപ് ഫ്രാങ്കോയുടെ നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെടേണ്ട ഒരു നിയമ…