Category: മഹാമാരിയെ മറികടക്കും

എല്ലാവരോടും ഹൃദയത്തിൽ കൈകൾ ചേർത്തുകൊണ്ട് നന്ദി പറയുന്നു. നമ്മൾ ഒരുമിച്ച് ഈ മഹാമാരിയെ മറികടക്കും. നമ്മുടെ നാടിനു കാവലാകും.-മുഖ്യമന്ത്രി

എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി നാടിൻ്റെ നന്മയ്ക്കായി കൈകോർക്കുന്ന കൂട്ടായ്മയാണ് കേരളത്തിൻ്റെ പ്രത്യേകത. കേരളത്തിന്റെ ഈ ശക്തി നമ്മളിതിനു മുൻപും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്. കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ വാക്സിൻ നയം…