Category: മഹനീയ സേവനം

സീറോ മലബാർ സഭയിലെ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ചുബിഷപ്പ് സിറിൽ വാസിൽ സേവനം പൂർത്തിയാക്കി

സീറോ മലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ആരാധന ക്രമവിഷയങ്ങളിൽ പൊന്തിഫിക്കൽ പ്രതിനിധിയായി നിയമിതനായ ആർച്ചുബിഷപ്പ് സിറിൽ വാസിൽ തന്റെ ചുമതലകളിൽ നിന്നും വിരമിച്ചുവെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്‌തു . വത്തിക്കാനിൽ നിന്നും ഫാ. ജിനു തെക്കേത്തലക്കലാണ് ഈ വിവരം…

സകല മനുഷ്യരുടെയും നന്മകൾക്കായി നല്ല സമരിയാക്കാരനെപ്പോലെ സേവനം നൽകണം .|മാർ ജോസഫ് കല്ലറങ്ങാട്ട് | Pastoral Visit Pious Mount St Pius X Church |11/06/2023

ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക്

29 വർഷത്തെ മഹനീയമായ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചശേഷം ജൂൺ 1 മുതൽ ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കുന്നു . കോവിഡ് അ​സി​. നോ​ഡ​ൽ ഓ​ഫീ​സ​ർ​എ.ഐ. ജെയിംസ് നാളെകളക്ടറേറ്റിന്‍റെ പടികളിറങ്ങുന്നു. തൃ​ശൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ്…

നിങ്ങൾ വിട്ടുപോയത്