Category: മലയാള അക്ഷരമാല

നൂറ്ററുപത്തിനാലു വർഷങ്ങൾക്കിപ്പുറവും ഫാ. തോമസ് മൂലയിൽ എന്ന ഒരു അഭിനവ ഗുണ്ടർട്ടിൻ്റെ ഭാഷാശുശ്രൂഷ കൈരളിക്ക് ലഭിക്കുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്.

അക്ഷരസമരത്തിൻ്റെ അമരക്കാർ റവ. ഡോ. ജോഷി മയ്യാറ്റിൽ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടാണ് മലയാളഭാഷയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചുകൊണ്ട് പാഠപുസ്തകങ്ങള്‍ രചിക്കാനാരംഭിച്ചത്. തലശ്ശേരിയിൽനിന്ന് 1845-ല്‍ പ്രസിദ്ധീകരിച്ച ‘പാഠാരംഭം’ ആയിരിക്കണം അദ്ദേഹത്തിന്റെ ആദ്യത്തെ പാഠപുസ്തകം. അക്ഷരമാലയില്‍ തുടങ്ങി മഹാഭാരതം കിളിപ്പാട്ടോളമെത്തുന്നതാണത്. മലയാളിയുടെ മനസ്സ് കൂടുതൽ ഗ്രഹിച്ചുകൊണ്ട്…