അറുപത്തി അഞ്ചാമത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യൻമാർ.
തിരുവമ്പാടി: അറുപത്തി അഞ്ചാമത് ജൂനിയർ, സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു. 390 പോയിന്റ് നേടി മലബാർ സ്പോർട്സ് അക്കാദമി പതിനെട്ടാം തവണയും ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നിലനിർത്തി. 210 പോയിന്റ് നേടിയ നീലേശ്വരം സ്പോർട്സ്…