Category: മരണമടഞ്ഞവർ

പ്രിയപ്പെട്ടവരുടെ മരണത്തിൽ വേദനിക്കുന്നവർക്കൊരു സുവിശേഷം!

വൈദികരും സിസ്റ്റേഴ്സും തീക്ഷണമതികളായ അൽമായരുമൊക്കെ അടുക്കലടുക്കൽ മരണമടഞ്ഞു കൊണ്ടിരിയ്ക്കുന്ന ഈ സാഹചര്യത്തിൽ ഇവരുടെ വിയോഗം സഭയക്ക് കുടുംബത്തിന് ഒക്കെ വലിയ നഷ്ടമാണ് വരുത്തി വച്ചിരിയ്ക്കുന്നത് എന്ന് തോന്നിയാലും; അവർക്ക് കുടുംബത്തിനും സഭയ്ക്കും ലോകത്തിനും വേണ്ടി കൂടുതലായി പ്രവർത്തിയ്ക്കുവാൻ സാധ്യത ലഭിച്ചിരിയ്ക്കുകയാണ് എന്നതാണ്…