Category: മധ്യസ്ഥൻ

ആർസിലെ വികാരി|സകല വൈദികരുടെയും മധ്യസ്ഥൻ,| വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുന്നാൾ മംഗളങ്ങൾ.

1818 ഫെബ്രുവരി. പട്ടം കിട്ടിയിട്ട് മൂന്ന് വർഷം പോലും ആകാത്ത യുവവൈദികനെ ലിയോൻസ് അതിരൂപതയിലെ വികാരി ജനറൽ വിളിപ്പിച്ചിട്ട് പറഞ്ഞു,,” പ്രിയ സുഹൃത്തേ , ഇവിടുന്ന് ഒരു അൻപത് കിലോമീറ്റർ അകലെ ആർസ് എന്ന ഗ്രാമത്തിലെ പള്ളിയിൽ ഇരുന്നൂറോളം കുടുംബക്കാർക്ക് വികാരിയില്ല.…

ശാസ്ത്രജ്ഞരുടെ മധ്യസ്ഥനായ വിശുദ്ധൻ ( Patron saint of scientists)മഹാനായ വിശുദ്ധ ആൽബർട്ട്

“ഈ പ്രാണി മറ്റേ പ്രാണിയേക്കാൾ വലുതല്ലല്ലോ!”… “ ചില ചെടികൾക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേൽ മുൾച്ചെടികളുണ്ട് “. തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോൾ ഈ ജർമ്മൻ പയ്യന്റെ കണ്ണ് ചെറിയ കാര്യങ്ങളിൽ ഉടക്കി നിന്നിരുന്നു.തെക്കൻ ജർമ്മനിയിൽ, ധാന്യൂബ് നദിയുടെ തീരത്തുള്ള…