Category: മദർ തെരേസ

നവീൻ ചൗള എഴുതിയ ‘മദർ തെരേസ’ എന്ന പുസ്തകത്തിലെ ഒരു സംഭവം:-

റോമിൽ നിന്നുള്ള എയറിൻഡ്യ വിമാനത്തിൽ മദർ ഡൽഹി എയർപോർട്ടിൽ എത്തുന്നുണ്ടെന്നു കേട്ട് ലേഖകൻ കാണാൻ പോയി. മ‌ദറിന്റെ യാത്രകൾക്കിടയിൽ വീണുകിട്ടുന്ന അവസരങ്ങളിൽ അവർ കണ്ടു സംസാരിക്കാറുണ്ടായിരുന്നു. ഫ്‌ളൈറ്റ് പതിനഞ്ച് മിനിറ്റ് വൈകിയാണെത്തിയത്. മദർ തെരേസ വിമാനമിറങ്ങി ടെർമിനലിൽ എത്തുമ്പോൾ രാത്രി ഏഴര…

കുടുംബം എന്നതിനോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ അതിനും അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്നു നമുക്ക് ബോധ്യം തരുന്ന മനോഹരമായ ആശയം, അതാണ് മദർ തെരേസ.

കാറിലേക്ക് കയറിയ ഉടനെ ഡ്രൈവറോട് ഞാൻ ചോദിച്ച ആദ്യ ചോദ്യം തന്നെ Ac കുറച്ചുകൂടി കൂട്ടാമോ എന്നതായിരുന്നു. എവിടേക്കാണ് പോകുന്നത് എന്നത് പോലും ഒരു നിമിഷം മറന്നുപോയി. കാറിൽ ഒരു മിനിറ്റ് ചൂട് സഹിക്കാൻ വയ്യാത്ത ഞാൻ, ഒരു ഇരുമ്പ് കട്ടിലും…

മദർ തെരേസയോടൊപ്പം… യൂത്ത് വോക്ക് -ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞിരപ്പള്ളി .കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ” മദർ തെരേസയോടൊപ്പം….. യൂത്ത് വാക്ക് ” പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രത്തിൽ നടന്ന യൂത്ത് കൗൺസിൽ നേതൃയോഗത്തിൽ മാർ. ജോസ് പുളിക്കൽ പിതാവാണ് ലോഗോ…

മദർ തെരേസയുടെ ദൈവ വിളിയുടെയും കാരുണ്യ സേവന പ്രവർത്തനങ്ങളുടെയും ചലച്ചിത്ര ആവിഷ്കാരമാണ് മദർ & മി ( Mother Teresa & Me ).

സമകാലീന രാഷ്ട്രീയ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വലിച്ചിഴക്കപ്പെടുകയും വിവാദമാകുകയും ചെയ്ത പേരുകളിലൊന്നാണ് – മദർ തെരേസ എന്ന സന്യാസിനിയുടേത് . അഗതികൾക്കും പാവപ്പെട്ടവർക്കും , അനാഥർക്കും , തെരുവിലെറിയപ്പെട്ടവർക്കും , വേശ്യകൾക്കും , കുഷ്ഠ രോഗികൾക്കും വേണ്ടി തന്റ ജീവിതം മുഴുവൻ…

പ്രൊ-ലൈഫ് പ്രവർത്തകർ ഗര്ഭഛിദ്രത്തിനെതിരെ ‘നിശബ്ദ ഐക്കിയദാർഢ്യം’ (silent solidarity) ദിനമായി ആചാരിക്കുന്നതു ഒക്ടോബർ 18-നാണ്|ഗര്ഭഛിദ്രത്തിനെതിരെയുള്ള മദർ തെരേസയുടെ പോരാട്ടവും ‘മതപരിവർത്തന’ ശൈലിയും

നിങ്ങൾ വിട്ടുപോയത്