Category: ഭൂമിയിടപാട്

മുനമ്പം ഭൂമിയുടെ അവകാശം യഥാർത്ഥ ഉടമകൾക്ക് സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ ലൈഫ്.

കൊച്ചി. കേരള പൊതുസമൂഹം ഏറ്റെടുത്ത മുനമ്പം ഭൂമിപ്രശ്നത്തിന് ഉടനെ പരിഹാരം കണ്ടെത്തുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ചിറായി മുനമ്പം ഭൂമിപ്രശ്നത്തിന് പരിഹാരം കോടതിക്ക് പുറത്ത് കണ്ടെത്തുവാൻ സത്വര ഇടപെടൽ ആവശ്യമാണ്‌. ഇപ്പോൾ അവിടെ താമസിക്കുന്ന എല്ലാവര്ക്കും…

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് സംബന്ധിച്ച് ഇപ്പോൾ വാട്സാപ്പിൽ നിലംതൊടാതെ ഓടുന്ന ഒരു പോസ്റ്റുണ്ട്. അതിനേക്കുറിച്ചാണ് ഇനി പറയുന്നത്.

ഇത് എഴുതിയ അണ്ണൻ്റെ വാദങ്ങൾ പച്ച നിറത്തിൽ ““ഇതിനുള്ള മറുപടി ചിരിയിൽ ““ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തിൽ കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം Supreme Tribunal of Apostolic Signatura പുറപ്പെടുവിച്ച അന്തിമവിധിയിൽ കർദ്ദിനാളിനെ കുറ്റവിമുക്തനാക്കി എന്ന മട്ടിൽ…