Category: ഭാഗ്യവും ദൈവാനുഗ്രഹവും

ദൈവത്തിന്‍റെ മക്കള്‍ എല്ലാ ദൈവിക നന്മകളുടേയും നികേതനമായി തീരണം. തിന്മയേ നന്മകൊണ്ട് കീഴടക്കുവാന്‍ ദൈവാത്മാവ് നമ്മെ ശക്തരാക്കും.

Shinto Pj

‘സെമിനാരിക്കാരുടെ പിതാവ് ‘!|എന്റെ ജീവിതത്തിലെ വലിയ ഭാഗ്യവും ദൈവാനുഗ്രഹവും പിതാവേ, അങ്ങയോടൊപ്പം ഉണ്ടായിരുന്ന കാലയളവായിരുന്നു … ഒരുപാട് നന്ദി

വിളക്ക് ഉടെഞ്ഞെങ്കിലും ദീപം കെടില്ല സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായ അഭിവന്ദ്യ പൗവത്തിൽപിതാവിന്റെ ദേഹവിയോഗം വ്യക്തിപരമായി ഏറെ വേദനാജനകമാണ്. സെമിനാരിയിലേക്ക് പ്രവേശനം നൽകുകയും പരിശീലനകാലഘട്ടങ്ങളിൽ പിതൃതുല്യ വാത്സല്യത്തോടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്ന ‘സെമിനാരിക്കാരുടെ പിതാവ് ‘!(അങ്ങനെ വിളിക്കപെടാനാണ് ആഗ്രഹമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്). പിന്നീട് റീജൻസി…