Category: ബോളിവുഡ് ചലച്ചിത്രം

ആത്മാർത്ഥമായ കുമ്പസാരം പിശാചിനെ എപ്രകാരം നമ്മിൽ നിന്ന് അകറ്റിക്കളയുന്നു എന്ന് ഈ ചിത്രം വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്.|The Pope’s Exorcist

സുഹൃത്തുക്കളായ വൈദികരുമൊത്ത് നല്ലൊരു സായാഹ്നം ഇന്നു ഞാൻ ചെലവഴിച്ചു… ഒബറോൺ മാളിൽ പോയി The Pope’s Exorcist കണ്ടു. തകർപ്പൻ എന്നേ പറയാനുള്ളൂ… സമയം പോയത് അറിഞ്ഞതേ ഇല്ല… സത്യത്തിൽ, ഇത്രയ്ക്കു ഭയാനകത പ്രതീക്ഷിച്ചില്ല!ക്രിസ്തുനാമത്തിൻ്റെയും കുരിശിൻ്റെയും ശക്തി, പൗരോഹിത്യത്തിൻ്റെയും കുമ്പസാരത്തിൻ്റെയും പ്രാർത്ഥനയുടെയും…

ശക്തമായ പ്രോലൈഫ് സന്ദേശവുമായി ബോളിവുഡ് ചലച്ചിത്രം മിമി

“എന്റെ ഉള്ളിലുള്ള കുഞ്ഞിന് ജീവൻ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. അത് വളരുന്നു. അതിനു ശ്വസിക്കാൻ സാധിക്കുന്നു. അത് ഭക്ഷണം കഴിക്കുന്നു. അത് അനങ്ങുന്നു. അതിന് നമ്മെ കേൾക്കാൻ സാധിക്കുമന്ന് തോന്നുന്നു. അങ്ങനെയാണെങ്കിൽ എങ്ങനെയാണ് ഉദരത്തിൽ ആയിരിക്കുന്ന ഒരു ശിശുവിനെ കൊല്ലുന്നത് ന്യായമാകുന്നത്,…