നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക” (ലൂക്കാ 18:21)|Sell all that you have and distribute to the poor, and you will have treasure in heaven; and come, follow me. (Luke 18:22)
ഉള്ളതെല്ലാം വിറ്റ് യേശുവിനെ അനുഗമിക്കുക എന്നാൽ പരിപൂർണ്ണമായും അവനെ ആശ്രയിക്കുകയും അവനുവേണ്ടി സമർപ്പിക്കുകയും ചെയ്യുക എന്നാണർത്ഥം. സമ്പത്തിലൊ പ്രശസ്തിയിലൊ മാനുഷികബന്ധങ്ങളിലൊ ശാരീരികബലത്തിലൊ മറ്റെന്തെങ്കിലുമൊ ആശ്രയം തേടുന്നവനു യേശുവിനെ അനുഗമിക്കുവാൻ സാധിക്കുകയില്ല. എന്നാൽ യേശുവിനെ പ്രതി ഇവയൊക്കെ ഉപേക്ഷിക്കുന്നവർക്കാകട്ടെ, അവയെല്ലാം പത്തുമടങ്ങായി തിരികെ…